ചെറുതോണി, മൂലമറ്റം, കുളമാവ് എന്നിവിടങ്ങളിലാണ് പ്രകമ്പനമുണ്ടായത്. കുളമാവ് വനത്തിലുളളിലാണു പ്രഭവ കേന്ദ്രം


ഇടുക്കി അണക്കെട്ടിനോടു ചേന്നുള്ള പ്രദേശങ്ങളി നേരിയ ഭൂചലനം. പുലച്ചെ 4.48നുണ്ടായ ചലനത്തിന്റെ തീവ്രത റിക്ട സ്കെയിലി 2.86 രേഖപ്പെടുത്തി. ചെറുതോണി, മൂലമറ്റം, കുളമാവ് എന്നിവിടങ്ങളിലാണ് പ്രകമ്പനമുണ്ടായത്. കുളമാവ് വനത്തിലുളളിലാണു പ്രഭവ കേന്ദ്രം. അഞ്ചു മുത ഏഴു സെക്കഡു വരെ നീണ്ടു നിന്നു. നാശനഷ്ടങ്ങളില്ല. അണക്കെട്ടുകളെ ഭൂചലനം ബാധിച്ചിട്ടില്ലെന്നു കെഎസ്ഇ‌ബി അറിയിച്ചു.


Post A Comment: