ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ശിശുമരണം അവസാനിക്കുന്നില്ല.


ലക്നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ശിശുമരണം അവസാനിക്കുന്നില്ല. കഴിഞ്ഞ നാലു ദിവസത്തിനിടെ ബാബാ രാഗവ ദാസ് മെഡിക്കല്‍ കോളജ് (ബിആര്‍ഡി) ആശുപത്രിയില്‍ മരിച്ചത് 58 കുട്ടികള്‍. ഇതില്‍ ഒരു മാസം പോലും തികയാത്ത 32 കുട്ടികളും ഉള്‍പ്പെടുന്നതായി കമ്യൂണിറ്റി മെഡിസിന്‍ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഓ​ഗ​സ്റ്റി​ല്‍ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ 70 കു​ട്ടി​ക​ള്‍ മ​രി​ച്ച​തോ​ടെ​യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്രതിനിധീക​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​യ ഗോ​ര​ഖ്പു​രി​ലെ ബി​ആ​ര്‍​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജ് കു​പ്ര​സി​ദ്ധി​യി​ലേ​ക്ക് ഉ​യ​രു​ന്ന​ത്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ളും മ​രി​ച്ച​ത് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ന്‍ വി​ത​ര​ണം നി​ല​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു.

Post A Comment: