ആർദ്രം മിഷൻ പദ്ധതിയിൽ താലൂക്ക് ആശുപത്രിയെ ഉൾപ്പെടുത്തുമെന്ന് മന്ത്രി എ.സി.മൊയ്തീൻ


കുന്നംകുളം ക്കാ ആശുപത്രിക ഉന്നത നിലവാരമുള്ള ആരോഗ്യ പരിചരണ കേന്ദ്രമാക്കി മാറ്റുന്നതിന് ക്കാ നടപ്പാക്കുന്ന ദ്രം മിഷ പദ്ധതിയി താലൂക്ക് ആശുപത്രിയെ പ്പെടുത്തുമെന്ന് മന്ത്രി .സി.മൊയ്തീ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ രക്തസംഭരണ കേന്ദ്രം, ത്തോ സി.ആം, നവീകരിച്ച പ്രസവ വാഡ്, ഓപ്പറേഷ തിയറ്റ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആശുപത്രിയുടെ വികസനത്തിന് ദ്രം പദ്ധതി വേഗത കൂട്ടുമെന്നും കൂടാതെ ആശുപത്രിയി ഡോക്ടമാ അടക്കമുള്ള ജീവനക്കാരെ കൂടുതലായി നിയോഗിക്കുന്നതിനു നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാധ്യക്ഷ സീത രവീന്ദ്ര അധ്യക്ഷയായി. വൈസ് ചെയമാ പി.എം.സുരേഷ്, ഡിഎംഒ ഡോ. കെ.വി.സുഹിത, ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോ പനയ്ക്ക, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സുമ ഗംഗാധര എന്നിവ പ്രസംഗിച്ചു.

നഗരസഭയുടെ പദ്ധതിയിനിന്നുള്ള 41.6 ലക്ഷം രൂപയും ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിനിന്ന് അനുവദിച്ച എട്ട് ലക്ഷം രൂപയും ഉപയോഗിച്ചാണ് ആശുപത്രിയി പുതിയ നവീകരണ വികസന പരിപാടി നടപ്പാക്കിയത്.


Post A Comment: