സിപിഐഎം കുന്നംകുളം ഏരിയാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുന്നംകുളം: മുതലാളിത്വത്തിന് മാനവരാശി  നേരിടുന്ന പ്രശ്നങ്ങക്ക് പരിഹാരം കാണാ ശേഷിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോ മാസ്റ്റ. സിപിഐഎം കുന്നംകുളം ഏരിയാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോവിയറ്റ് യൂണിയന്‍റെ തകച്ചയി അത്യാഹ്ലാദിച്ച മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ അടിവേരിളകുന്ന കാഴ്ച്ച അധികം വൈകാതെ തന്നെ ലോകം കാണുകയും  തകച്ചയേക്കാത്ത സമ്പദ് വ്യവസ്ഥയെന്ന് ഊറ്റം കൊണ്ടിരിരുന്ന അമേരിക്കയുടെ സമ്പദ് വ്യവസ്ഥ തകരുകയും ജനങ്ങക്ക് അസാധാരണ പ്രശ്നങ്ങ നേരിടേണ്ടി വരികയും ചെയ്തു. പ്രതിസന്ധികളെ അതിജീവിക്കാ കരുത്തുള്ള പ്രത്യായശാസ്തമാണ് മാക്സിസമെന്നും ബേബി ജോ മാസ്റ്റ കൂട്ടി ചേത്തു. കുന്നംകുളം ടൗ ഹാളി സജ്ജമാക്കിയ ഐ വി ഇയ്യുകുട്ടി നഗറി രണ്ടു ദിവസങ്ങളിലായാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. ടി കെ വാസു, പി എ സുകുദേവ, സീത രവീന്ദ്ര, പി എ മുസ്തഫ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. രാവിലെ മുതിന്ന നേതാവ് വി എസ് സിദ്ധാത്ഥ പതാക ഉയത്തിയതോടെയാണ് സമ്മേളന നടപടിക ആരംഭിച്ചത്. തുടര്‍ന്ന് കെ ബി ജയ രക്തസാക്ഷി പ്രമേയവും, കെ പി രമേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം എ സത്യ പ്രവത്തന റിപ്പോട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി ഏ സി മൊയ്തീ, പി കെ ബിജു എംപി,  ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ വി അബ്ദു ഖാദ എംഎല്‍എ, മുരളി പെരുനെല്ലി  എംഎല്‍എ, ജില്ല കമ്മിറ്റി അംഗങ്ങളായ കെ എഫ് ഡേവീസ്, ബാബു എം പാലിശ്ശേരി എന്നിവ സംസാരിച്ചു. ഗ്രൂപ്പ് ചച്ചകക്ക് ശേഷം പൊതുചച്ച ആരംഭിച്ചു. സമ്മേളനത്തോടനുബന്ധിച്ച്  വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം പി കെ ബിജു MP ഉദ്ഘാടനം ചെയ്തു. വി കെ ശ്രീരാമ മുഖ്യാതിഥിയായി. തുടര്‍ന്ന് ഞമനേങ്ങാട് തിയ്യറ്റ വില്ലേജിന്റെ പാട്ടബാക്കി നാടകവതരണവും നടന്നു. പ്രതിനിധി സമ്മേളനം തിങ്കളാഴ്ച്ചയും തുടരും.

Post A Comment: