മണലൂരില്‍ നാളെ ഹര്‍ത്താല്‍മണലൂരില്‍ നാളെ ഹര്‍ത്താല്‍. സ്കൂള്‍ വിദ്യാര്‍ഥികളെ പോലീസ് മര്‍ദ്ദിച്ചതിനെതിരെയുള്ള മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ചാണ്  സി പി ഐ മണലൂര്‍ നിയോജകമണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത് . സംഘര്‍ഷത്തില്‍ സി.പി.ഐ  മണലൂര്‍ മണ്ഡലം സെക്രട്ടറി  വി.ആര്‍ മനോജ്‌, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, സി.പി.ഐ  ചാവക്കാട് ലോക്കേല്‍ കമ്മിറ്റി സെക്രട്ടറി എം.എം സതീന്ദ്രന്‍,  സി.പി.ഐ  ഗുരുവായൂര്‍ മേഖല കമ്മിറ്റി സെക്രട്ടറി പി.മുഹമ്മദ് ബഷീര്‍, എം.എസ് സുബിന്‍, വിവേക് വിനോദ്, സേവ്യര്‍ പി.കെ, ജിഷ്ണു, ഹംസക്കുട്ടി, നന്ദകുമാര്‍, ഹബീബ്, യദുകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റു.

Post A Comment: