അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സുക്കാര്‍നോ അനുസ്മരണ സമ്മേളനം നാളെ നടക്കുംകുന്നംകുളം: അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സുക്കാര്‍നോ അനുസ്മരണ സമ്മേളനം നാളെ നടക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കുന്നംകുളത്തെ സാമൂഹ്യ പ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന സുക്കാര്‍നോ അനുസ്മരണ സമ്മേളനം ശനിയാഴ്ച 11.30ന്  കുന്നംകുളം പ്രസ്സ്ക്ലബ്ബില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Post A Comment: