മുക്കിലപിടിക സെന്ററില്‍ ആമ്പുലൻസും, പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വൻ അപകടം.. പരിക്കേറ്റ പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ പൊന്നാനി ബിയം സ്വദേശി അറങ്ങോട്ട് അബദുൽ സലാം മകൻ റാഫിഖ് 19 നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടക്കേക്കാട്: മുക്കിലപിടിക സെന്ററില്‍ ആമ്പുലസും, പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വ അപകടം..
പരിക്കേറ്റ പെട്ടി ഓട്ടോറിക്ഷ ഡ്രൈവ പൊന്നാനി ബിയം സ്വദേശി അറങ്ങോട്ട് അബദു സലാം മക റാഫിഖ് 19 നെ സ്വകാര്യ ആശുപത്രിയി പ്രവേശിപ്പിച്ചു.
കുന്നംകുളം ഭാഗത്ത് നിന്ന്  രോഗികളെ ആശുപത്രിയിലെത്തിച്ചതിന് ശേഷം വരുന്നതായിരുന്നു ആംബുലസ്. അത്തറ ഭാഗത്ത് നിന്ന് വരുന്ന ബസ് നിത്തിയിട്ടതിനാ ഈ സമയം റോഡില്‍ ഗതാഗത കുരുക്ക്  ഉണ്ടാവുകയുംഇതില്‍  നിന്ന് മാറി വലതു വശത്തെ റോഡിലേക്ക് പെട്ടെന്ന് കയറിയ പെട്ടി ഓട്ടോറിക്ഷയയുമായ് ആംബുലസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍  നിയന്ത്രണം വിട്ട ആംബുലസ് സമീപത്ത് നിത്തിയിട്ടിരുന്ന സ്കൂട്ടറി ഇടിക്കുകയും, തൊട്ടടുത്തുള്ള പെട്ടിക്കട തകക്കുകയും ചെയ്തു.
 അണ്ടത്തോട് മുസ്തഫ ചാരിറ്റബിളിന്‍റെതാണ് ആംബുലസ്   അകലാട് സ്വദേശി ചോലയി ജംഷീ ആണ് ആംബുലസ് ഓടിച്ചിരുന്നത്.
അപകടത്തില്‍ ചെമ്മണ്ണൂ സ്വദേശി ഫവാസ്ന്‍റെ സ്കൂട്ട പൂണ്ണമായും തകന്നു. വടക്കേക്കാട് പോലിസ് സ്ഥലത്തെത്തി.


Post A Comment: