മിമിക്രിയില്‍ നിന്നും സിനിമയിലേക്കുള്ള ചുവടു വയ്പ്പില്‍ നടനെന്ന നിലയില്‍ സ്വന്തമായി അടയാളം പതിപ്പിച്ച നടനായിരുന്നു അബി.കൊച്ചി: മിമിക്രി ലോകത്ത് വിസ്മയം സൃഷ്ടിച്ച കലാകാരന്‍ അബിയുടെ അപ്രതീക്ഷിതമായ വിടവാങ്ങലില്‍ ചാലക്കുടിക്കാര  ചങ്ങാതിയുടെ  സെറ്റി  ഷൂട്ടിംഗ്  നിത്തിവെച്ച് അനുസ്മരണം നടത്തി. അബിയുടെ സൗന്ദര്യവും ആകാരവുമാണ് സിനിമയില്‍നിന്നും തഴയപ്പെടാനുള്ള കാരണമെന്നും എന്നാല്‍ മകന്‍ നടനായതില്‍ അതിയായ സന്തോഷം തന്നോട് പ്രകടിപ്പിച്ചിരുന്നതായും സംവിധായക വിനയ അനുസ്മരണ ചടങ്ങില്‍ പറഞ്ഞു.  മിമിക്രിയില്‍ നിന്നും സിനിമയിലേക്കുള്ള ചുവടു വയ്പ്പില്‍ നടനെന്ന നിലയില്‍ സ്വന്തമായി അടയാളം പതിപ്പിച്ച നടനായിരുന്നു അബി. പഠനകാലം മുതലുള്ള സൗഹൃദം മരണം വരെ സൂക്ഷിക്കാന്‍ സാധിച്ചെന്ന് സലിംകുമാര്‍ അഭിപ്രായപ്പെട്ടു. സംവിധായക വിനയ, തിരക്കഥാ കൃത്ത് ഉമ്മ കരിക്കാട്, ക്യാമറാമാ പ്രകാശ് കുട്ടി, താരങ്ങളായ സലീം കുമാ , ജോയ് മാത്യു, ശ്രീകുമാ, രാജാമണി തുടങ്ങിയവ ചടങ്ങില്‍ അനുസ്മരിച്ചു.


Post A Comment: