എസ്ഐ യു കെ ഷാജഹാന്‍റെ നേതൃത്വത്തിലാണ് പ്രവർത്തകർക്കും സംഘടനകൾക്കും നേരെ ഇത്തരം നീക്കം നടക്കുന്നത്.

കുന്നംകുളം: സംഘപരിവാ സംഘടനകളെ തകക്കാ കുന്നംകുളം പോലീസ് ഗുഢാലോചന നടത്തുകയാന്നെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ഏ നാഗേഷ്‌.

എസ്ഐ യു കെ ഷാജഹാന്‍റെ നേതൃത്വത്തിലാണ് പ്രവത്തകക്കും സംഘടനകക്കും നേരെ ഇത്തരം നീക്കം നടക്കുന്നതെന്നും കുന്നംകുളത്ത് വിളിച്ച് ചേത്ത വാത്താ സമ്മേളനത്തി നാഗേഷ് വ്യക്തമാക്കി. പഠനകാലത്ത് എസ്എഫ്ഐ നേതാവായിരുന്ന എസ്ഐ ഭരണക്കാരുടെ പ്രീതി പിടിച്ച്പറ്റാനാണ് ശ്രമിക്കുന്നത്. ബിജെപി മുനിസിപ്പ കമ്മിറ്റി പ്രസിഡന്റ് മുരളി സംഘമിത്രയെ കള്ളക്കേസി പെടുത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് കൊണ്ടു വച്ച ആയുധമാണ് മുരളിയുടെ വീട്ടി നിന്ന് കണ്ടെടുത്തത്. പ്രവത്തകരെയും നേതാക്കളെയും കള്ളക്കേസിപ്പെടുത്താനുള്ള നീക്കം ചെറുക്കും. ആശീഷ്, ആരീഫ് എന്നി പോലീസുകാ സംഘ പ്രവത്തകരോട് ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്. പോലീസ് നടപടികക്കെതിരെ ഉന്നത ഉദ്യോഗസ്ഥക്ക് പരാതി നകിയിട്ടുണ്ട്. പ്രവത്തകക്കു നേരെയുള്ള മദ്ദനമുറക അവസാനിപ്പിച്ചിലെങ്കി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നാഗേഷ് വ്യക്തമാക്കി. ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ്‌ ഇയ്യാ, കുന്നംകുളം നിയോജക മണ്ഡലം പ്രസിഡണ്ട് കെ എസ് രാജേഷ്, കെ കെ മുരളി എന്നിവരും വാത്താ സമ്മേളനത്തി പങ്കെടുത്തു.


Post A Comment: