എരുമപ്പെട്ടി കുണ്ടന്നൂരിൽ വെടിക്കെട്ട് സാമഗ്രികൾ പൊട്ടിത്തെറിച്ച് നിർമ്മാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നു.എരുമപ്പെട്ടി: എരുമപ്പെട്ടി കുണ്ടന്നൂരി വെടിക്കെട്ട് സാമഗ്രിക പൊട്ടിത്തെറിച്ച് നിമ്മാണത്തിലിരുന്ന വീട് പൂണ്ണമായും തകന്നു. വെടിക്കെട്ടുകാരനായ കുണ്ടന്നൂ പന്തലങ്ങാട്ടി ആനന്ദന്‍റെ വീടാണ് തകന്നത്. സമീപത്തുള്ള രണ്ട് വീടുകക്ക് കാര്യമായ നാശനഷ്ടങ്ങ സംഭവിച്ചിട്ടുണ്ട്.

ഇന്ന് പുലച്ചെ മൂന്ന് മണിയോടെയാണ് സ്ഫോടനം നടന്നത്. വെടിക്കെട്ട്കാരനായ ആനന്ദ നിമ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിനകത്ത്  സൂക്ഷിച്ചിരുന്ന വെടിക്കെട്ട് സാമഗ്രികളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തി വാപ്പ് പൂത്തിയാക്കിയ വീട് പൂണ്ണമായും തകന്നു. വീടിന്‍റെ കോക്രീറ്റ് ബീമുകളും ജനലുകളും വാതിലുകളും അകലേക്ക് തെറിച്ച് പോയി. സമീപത്തുള്ള തിരുത്തിമേ  വിനയ, പാണേങ്ങാട ആഗ്നസ് എന്നിവരുടെ വീടുകക്കാണ് കേടുപാടുക സംഭവിച്ചിട്ടുള്ളത്. ഇവരുടെ വീടുകളുടെ ചുമരുകക്ക് പൊട്ട സംഭവിക്കുകയും വാതിലും ജനലുകളും തകരുകയും ചെയ്തിട്ടുണ്ട്. സ്ഫോടന ശബ്ദം മൂന്ന് കിലോമീറ്റ ദൂരത്തി കേട്ടതായി നാട്ടുകാ  പറയുന്നു. പലരും ഭൂചലനമാണെന്ന് കരുതി ഭയന്ന് വീടുകളി നിന്നും പുറത്തേക്ക് ഓടിയിറങ്ങി. വടക്കാഞ്ചേരി എസ്.ഐ. കെ.സി.രതീഷിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടിന്‍റെ അവശിഷ്ടങ്ങക്കിടയിനിന്നും വെടിക്കെട്ട് സാമഗ്രികളായ കോറകളും  ഓലകളും വെടിമരുന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Post A Comment: