പോലീസുകാരെയും അവരുടെ കയ്യിലെ തോക്കും കണ്ട കുരുന്നുകള്‍ക്ക് ഇത് ആനന്ദ ദിവസം. ചൈതന്യ സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന അമ്പതോളം ഭിന്നശേഷിയുള്ള കുട്ടികളാണ് ശിശുദിനത്തിൽ കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തിയത്.



കുന്നംകുളം: കൗതുകവും ആവേശവും തീര്‍ത്ത്   കുട്ടികളുടെ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം. കേട്ടറിവുകളിലെ പോലീസുകാരെയും അവരുടെ കയ്യിലെ തോക്കും കണ്ട കുരുന്നുകള്‍ക്ക് ഇത് ആനന്ദ ദിവസം. ചൈതന്യ സ്പെഷ്യ സ്കൂളി പഠിക്കുന്ന അമ്പതോളം ഭിന്നശേഷിയുള്ള  കുട്ടികളാണ് ശിശുദിനത്തി കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തിയത്. ലോക്കപ്പും ,വയലെസ്സും, തോക്കുമല്ലാം കുട്ടിക അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ഡി.വൈ.എസ്.പി പി.വിശ്വംഭര തോക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് കുട്ടികക്ക് പറഞ്ഞുകൊടുത്തു. എസ്.ഐ യു.കെ. ഷാജഹാ മധുരം നകിയാണ് കുട്ടികളെ സ്റ്റേഷനിലേക്ക് വരവേറ്റത് ചില വിരുതന്മാ സ്റ്റേഷനി ഓടിനടന്ന് എല്ലാവരുമായി സംസാരിക്കുന്നുണ്ടായിരുന്നു എങ്കിലും ആദ്യമായി സ്റ്റേഷനിലെത്തിയ ചിലരൊക്കെ അധ്യാപകരുടെ കയ്യി പിടിച്ച് പേടിയോടെയാണ് തോക്കും, ലോക്കപ്പുമല്ലാം കണ്ടത് പി.എസ് ആര്യ ദേവി പാടിയ പാട്ടിന് പോലീസുകാ താളം പിടിച്ചത് കുട്ടികക്ക് കൗതുകമായി. ബാല സഹായ സമിതി പ്രസിഡന്റ് ലെബീബ് ഹസ്സ, കോ ഓഡിനേറ്റ ബി. ഗണേഷ്, ചൈതന്യ സ്പെഷ സ്കൂ പ്രിസിപ്പാ.ജെ ലിസ്സി എന്നിവരോടൊപ്പമാണ് കുട്ടിക സ്റ്റേഷനിലെത്തിയത് അരമണിക്കൂറോളം സ്റ്റേഷ ചെലവഴിച്ചാണ് കുട്ടിക മടങ്ങിയത്.

Post A Comment: