അനുസ്മരണ സംഘാടക സമിതിയുടെ നേതൃത്വത്തിൽ കുന്നംകുളം പ്രസ്സ് ക്ലബ്‌ ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രൻ അധ്യക്ഷയായി

കുന്നംകുളം: അകാലത്തി അന്തരിച്ച മാധ്യമ പ്രവത്തക സുക്കാനോയെ അനുസ്മരിച്ചു. അനുസ്മരണ  സംഘാടക സമിതിയുടെ നേതൃത്വത്തി കുന്നംകുളം പ്രസ്സ് ക്ലബ്‌ ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്ര അധ്യക്ഷയായി. മു എംഎഎ ബാബു എം. പാലിശേരി,  ജില്ലാ പഞ്ചായത്ത് അംഗം കെ.ജയശങ്ക, ചേംബ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.പി. സാക്സ, പ്രസ് ക്ലബ് പ്രസിഡന്റ് ഡെന്നി പുലിക്കോട്ടി, നഗരസഭ മു ചെയമാ സി.വി. ബേബി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോ പനയ്ക്കഉമ്മ കരിക്കാട്,സലീം ഇന്ത്യ, അബ്ദു റഹ്മാ, എം.വി. ഉല്ലാസ്, ഷാജി ആലിക്ക, ഗീത ശശി, കെ.എ.സോമ, , സെബാസ്റ്റ്യ ചൂണ്ട, ബിജു സി.ബേബി, കെ.വി.ഗീവ, നെ ഐപ്പ്, സി. ഗിരീഷ് കുമാർ, ജയപ്രകാശ് ഇലവന്ത്ര എന്നിവര്‍ സംസാരിച്ചു. 

Post A Comment: