കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലാണ് പത്തു ദിവസങ്ങളിലായി വേദമന്ത്രങ്ങളുടെ പരീക്ഷയായ അന്യോന്യം നടക്കുക.

കുന്നംകുളം: പ്രസിദ്ധമായ കടവല്ലൂ അന്യോന്യം നവംബ 15ന് ആരംഭിക്കും.  കടവല്ലൂ ശ്രീരാമസ്വാമി ക്ഷേത്രത്തിലാണ് പത്തു ദിവസങ്ങളിലായി വേദമന്ത്രങ്ങളുടെ പരീക്ഷയായ അന്യോന്യം നടക്കുക. തഞ്ചാവൂ സൗത്ത് സോച്ചറ സെന്ററിന്റെയും അന്യോന്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര സെമിനാറോടു കൂടിയാണ് അന്യോന്യ ചടങ്ങുകക്ക് തുടക്കമാകുക. പാരീസ് സോബോവ്വകലാശാലയിലെ ഡോ: നിക്കോളാസ് ഡി ജെനാണ് സെമിനാറിന്റെ ഉദ്ഘാടനം നിവ്വഹിക്കുക. പതിനാറാം തിയ്യതി നിയമസഭാ സ്പീക്ക പി.ശ്രീരാമകൃഷണ അന്യോ ന്യത്തിന്റെ ഔപചാരിക ഉദ്ഘാടനം നിവ്വഹിക്കും. കൊച്ചി ദേവസ്വം ബോഡ് പ്രസിഡന്റ് എം.കെ.സുദ അധ്യക്ഷത വഹിക്കുന്ന ചടങ്ങി മന്ത്രി ഏ.സി.മൊയ്തീ മുഖ്യാതിഥിയാകും. പത്മശ്രീ അക്കിത്തം, കാണിപ്പയ്യൂ കൃഷ്ണ നമ്പൂതിരിപ്പാട് എന്നിവ സംബന്ധിക്കും. വാരമിരിക്ക, ജട, രഥ, തുടങ്ങിയവയാണ് അന്യോന്യത്തിലെ പ്രധാന ചടങ്ങുക. ദക്ഷിണേന്ത്യയിലെ വേദഗ്രന്ഥങ്ങളുടെ മൌഖിക - ഹസ്ത ലിഖിത ഗ്രന്ഥ പാരമ്പര്യങ്ങ എന്നതാണ് ഈ വഷത്തെ അന്താരാഷ്ട്ര സെമിനാറിന്റെ വിഷയം. വാക്യാത്ഥ സദസ്സ്, വാചസ്പതി പുരസ്ക്കാര സമപ്പണം, പുസ്തക പ്രകാശനം, പ്രഭാഷണങ്ങ എന്നിവയും അന്യോന്യത്തിന്റെ ഭാഗമായി നടക്കും. തൃശൂ - തിരുന്നാവായ യോഗങ്ങ മാറ്റുരയ്ക്കുന്ന അന്യോന്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടക്കാലത്ത് മുടങ്ങി പോയ  അന്യോന്യം പുനരാരംഭിച്ചിട്ട് 28 ഷം കഴിഞ്ഞു, അന്യോന്യത്തിന്റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന സക്കാര്‍ സാമ്പാത്തിക സഹായം നല്‍കുന്നുണ്ട്. നവംബര്‍ ഇരുപത്തി അഞ്ചിന് അന്യോന്യം സമാപിക്കും.

Post A Comment: