കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫ് നടത്തുന്ന ‘പടയൊരുക്കം’ സംസ്ഥാന യാത്രയ്ക്ക് തുടക്കമായി. കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ.ആന്റണി യാത്ര ഉദ്ഘാടനം ചെയ്തു.

കാസകോട്: കേന്ദ്രസംസ്ഥാന സക്കാരുകളുടെ ജനദ്രോഹ നടപടികക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തി യുഡിഎഫ് നടത്തുന്ന പടയൊരുക്കംസംസ്ഥാന യാത്രയ്ക്ക് തുടക്കമായി. കോഗ്രസ് മുതിന്ന നേതാവ് എ.കെ.ആന്റണി യാത്ര ഉദ്ഘാടനം ചെയ്തു. പാചകവാതക സിലിണ്ടറിന്റെ വില വധന മലയാളികക്കുള്ള മോദിയുടെ കേരളപിറവി സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു. മു മുഖ്യമന്ത്രി ഉമ്മ ചാണ്ടി, കെപിസിസി പ്രസിഡന്റ് എം.എം.ഹസ, മുകു വാസ്നിക്, പി.പി.തങ്കച്ച, കെ.സി.വേണുഗോപാ, ഷിബു ബേബി ജോ, ബെന്നി ബെഹ്നാ തുടങ്ങിയവ പങ്കെടുത്തു.
യാത്ര ഡിസംബ ഒന്നിനു തിരുവനന്തപുരത്തു സമാപിക്കും. സമാപനറാലിയി രാഹു ഗാന്ധി പങ്കെടുക്കും. പടയൊരുക്കം യാത്രയുടെ ഭാഗമായി എട്ടിനു കോഴിക്കോട്ട് നടക്കുന്ന റാലിയി കാസകോട്, കണ്ണൂ, വയനാട് ജില്ലകളി നിന്നുള്ള പ്രവത്തകരും പങ്കെടുക്കും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങ ഉദ്ഘാടനം ചെയ്യും. 17ന് എറണാകുളത്തു നടക്കുന്ന സമ്മേളനത്തി ഡോ. മമോഹ സിങ് പങ്കെടുക്കും. 
കേന്ദ്ര സംസ്ഥാന സക്കാരുകക്കെതിരെയുള്ള ഒരു കോടി ഒപ്പ് ജാഥയി സ്വീകരിക്കുമെന്നു ജാഥാ അംഗം വി.ഡി.സതീശ പറഞ്ഞു. ബെന്നി ബഹ്നാ, ഡോ. എം.കെ.മുനീ, വി.കെ.ഇബ്രാഹിംകുഞ്ഞ്, കെ.പി.മോഹന, ഷിബു ബേബിജോ, എസ്.ഷാനിമോ ഉസ്മാ, ജോ നെല്ലൂ, സി.പി.ജോ, വി.രാംമോഹ എന്നിവരാണ് ജാഥയിലെ മറ്റ് അംഗങ്ങ.
Post A Comment: