കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം നാളെ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും


കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം നാളെ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. കൂടുതല്‍ നിയമ പരിശോധനകള്‍ക്കായി കുറ്റപത്രം എജിക്ക് കൈമാറിയ സാഹചര്യത്തിലാണ് തീരുമാനം. ദിലീപിനെതിരായ നിര്‍ണായക കണ്ടെത്തലുകളടങ്ങിയ കുറ്റപത്രം നാളെ സമര്‍പ്പിക്കുമെന്നാണ് വ്യക്തമാകുന്നത്. ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ളതാണ് കുറ്റപത്രം.

Post A Comment: