കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വടക്കന്‍ ഗുജറാത്തിലെ സന്ദര്‍ശനം ഇന്ന് തുടങ്ങുംഅഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വടക്കന്‍ ഗുജറാത്തിലെ സന്ദര്‍ശനം ഇന്ന് തുടങ്ങും. ഒബിസി വിഭാഗങ്ങള്‍ ധാരാളമുള്ള സ്ഥലങ്ങളിലൂടെയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനം. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഗുജറാത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രാഹുല്‍ നടത്തുന്ന നാലാമത്തെ സന്ദര്‍ശനമാണിത്. നേരത്തേ, നടന്ന പര്യടനങ്ങള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചിരുന്നത്.

Post A Comment: