ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദ് കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയില്‍
ഗുരുവായൂര്‍: ഗുരുവായൂര്‍ നെന്മിനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആനന്ദ് കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയില്‍. ജിതേഷ്, ഫായിസ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്കായി പൊലീസ് ഇന്നലെ​ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫാസില്‍ വധക്കേസ് പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്.

Post A Comment: