ക്യാംപസ് രാഷ്ട്രീയം സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: ക്യാംപസ് രാഷ്ട്രീയം സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പൊന്നാനി എംഇഎസ് കോളേജ് ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി തീരുമാനം. ഇതോടെ ക്യാംപസില്‍ രാഷ്ടീയം പാടില്ലെന്ന ഇടക്കാല ഉത്തരവും അസാധുവായിരിക്കുകയാണ്.

Post A Comment: