ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടി പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാർദിക് പട്ടേൽ വ്യക്തമാക്കി.

അഹമ്മദാബാദ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഗോദയി കോഗ്രസിന്റെ ആത്മവിശ്വാസം കൂട്ടി പട്ടേ പ്രക്ഷോഭ നേതാവ് ഹാദിക് പട്ടേ. തിരഞ്ഞെടുപ്പി കോഗ്രസിനെ പിന്തുണയ്ക്കുമെന്ന് ഹാദിക് പട്ടേ വ്യക്തമാക്കി. പട്ടേ സമുദായത്തിന്റെ ഉപാധിക കോഗ്രസ് അംഗീകരിച്ചെന്നും ഇരുപത്തിനാലുകാരനായ യുവനേതാവ് അറിയിച്ചു. ദിവസങ്ങളായി ഇക്കാര്യത്തി ഹാദിക് പട്ടേലും കോഗ്രസും ചച്ച നടത്തിവരികയായിരുന്നു. സംവരണ വിഷയത്തി കോഗ്രസിന്റെ നിലപാടു പരസ്യമായി പറണമെന്നായിരുന്നു ഇതുവരെ ഹാദിക്കിന്റെ ആവശ്യം. എന്നാച്ചയുടെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, കോഗ്രസിലേക്ക് ഇല്ലെന്നും എന്നാ ദലിത് വിഷയത്തി രാഹുലുമായി ചച്ചയ്ക്കു തയാറാണെന്നും ദലിത് പ്രക്ഷോഭ നേതാവ് ജിഗ്നേശ് മേവാനി വ്യക്തമാക്കിയിട്ടുണ്ട്.
അധികാരത്തിലെത്തിയാ പട്ടേ സമൂഹത്തിനു സംവരണം നകണമെന്ന ആവശ്യത്തോടു കോഗ്രസിന്റെ പ്രതികരണം വ്യക്തമല്ലെങ്കിലും ബിജെപിയെ താഴെയിറക്കാ പ്രവത്തിക്കണമെന്നു താ സമുദായത്തോടു നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു ദേശീയ മാധ്യമത്തിനു നകിയ അഭിമുഖത്തി ഹാദിക് പറഞ്ഞിരുന്നു. ബിജെപിയെ പുറത്താക്കണമെന്നു താ ആവശ്യപ്പെടുമ്പോ പകരം ആക്കു വോട്ടു ചെയ്യണമെന്നു തിരിച്ചറിയാ ജനങ്ങക്കു ബുദ്ധിയുണ്ടെന്നും ഹാദിക് അഭിമുഖത്തി പറഞ്ഞിരുന്നു.
അതിനിടെ, ഗുജറാത്തിലെ ദലിത് പ്രക്ഷോഭ നേതാവ് ജിഗ്നേശ് മേവാനിയും കോഗ്രസിലേക്കില്ലെന്നു അറിയിച്ചു. എന്നാ ബിജെപിയെ താഴെയിറക്കാ പ്രവത്തിക്കും. ഒരു പാട്ടിയിലേക്കുമില്ല. ദലിത് വിഭാഗക്കാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അറിയിക്കാനും രാഹു ഗാന്ധിയുടെ നിലപാട് അറിയാനുമായി ചച്ച നടത്തുമെന്നും മേവാനി വ്യക്തമാക്കി.


Post A Comment: