പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിന്‍റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി.
കൊല്ലം: പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിന്‍റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. സരിതയുടെ കത്തിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്‌. പ്രവര്‍ത്തകര്‍ ഗണേഷ് കുമാറിന്‍റെ കോലം കത്തിക്കുകയും ചെയ്തു.

Post A Comment: