53 ാമത് ജഞാനപീഠ പുരസ്കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക് (92). സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണു പുരസ്കാരം.

dilliദിദില്ലി: 53 ാമത് ജഞാനപീഠ പുരസ്കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക് (92). സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണു പുരസ്കാരം. സാഹിത്യ അക്കാദമി അവാഡും സാഹിത്യ അക്കാദമി ഫെലോഷിപ്പും നേടിയിട്ടുണ്ട്. ഹഷ്മത് എന്ന പേരിലും കവിതക എഴുതിയിട്ടുണ്ട്. 2010 പത്മഭൂഷകി രാജ്യം ആദരിക്കാ തയാറായെങ്കിലും അവ വിസമ്മതിച്ചു.
പാക്കിസ്ഥാനിലെ പഞ്ചാബി ജനിച്ച സോബ്തി, ഹിയിലും ഷിംലയിലുമായാണു വിദ്യാഭ്യാസം പൂത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസം ലഹോറി ആരംഭിച്ചെങ്കിലും വിഭജനത്തെത്തുടന്നു തിരികെ ഇന്ത്യയിലെത്തി. ഇന്തോ ആര്യ ഭാഷയായ ഡോഗ്രി എഴുത്തുകാര ശിവ്നാഥാണ് ഭത്താവ്.


Post A Comment: