ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അഖിലയെ ഇന്ന് സന്ദര്‍ശിക്കുംകൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ അഖിലയെ ഇന്ന് സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞായിരിക്കും അഖിലയുടെ വീട്ടിലെത്തുകയെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. അഖിലയെ കണ്ടശേഷം കേസിന്‍റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും. നിമിഷ ഫാത്തിമയുടെ അമ്മയേയും രേഖ ശര്‍മ്മ സന്ദര്‍ശിക്കും.

Post A Comment: