സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതവും വ്യവസായ മേഖലയും ഏറ്റവും താഴ്​ന്ന സാമ്പത്തിക സൂചികയിലേക്ക്​ കൂപ്പുകുത്തിയത്​ നോട്ടു നിരോധനം മൂലമാണെന്ന്​ മുന്‍​ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ദില്ലി: സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതവും വ്യവസായ മേഖലയും ഏറ്റവും താഴ്​ന്ന സാമ്പത്തിക സൂചികയിലേക്ക്​ കൂപ്പുകുത്തിയത്​ നോട്ടു നിരോധനം മൂലമാണെന്ന്​ മുന്‍​ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്​. ചെറുകിട, ഇടത്തര സംരംഭ മേഖലയില്‍ വന്‍ തൊഴില്‍ നഷ്​ടമാണ്​ ഉണ്ടായികൊണ്ടിരിക്കുന്നതെന്നും മന്‍മോഹന്‍സിങ്​ പറഞ്ഞു. നോട്ട്​ നിരോധനത്തി​​െന്‍റ വാര്‍ഷികദിനത്തോടനുബന്ധിച്ച്‌​ പ്രമുഖ വെബ്​സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്​.

Post A Comment: