അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരി തൊടുപുഴ വാസന്തിയോട് മാപ്പു ചോദിച്ച്‌ കുഞ്ചാക്കോ ബോബന്‍.അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച കലാകാരി തൊടുപുഴ വാസന്തിയോട് മാപ്പു ചോദിച്ച്‌ കുഞ്ചാക്കോ ബോബന്‍. ആവശ്യമുള്ള സമയത്തു സഹായം ചെയ്യാന്‍ വൈകിയതിനാണ് കുഞ്ചാക്കോ ബോബന്‍ മാപ്പു ചോദിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

Post A Comment: