തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നും നീതി ലഭിക്കണമെന്നും ഹാദിയ.കൊച്ചി: തനിക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നും നീതി ലഭിക്കണമെന്നും ഹാദിയ. സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഹാദിയ ഇക്കാര്യം മാധ്യമങ്ങളടോ പറഞ്ഞത്. താന്‍ മുസ് ലിം ആണ്. തനിക്ക് ഭര്‍ത്താവ് ഷഹീന്‍ ജഹാനൊപ്പം പോകണം. തനിക്ക് നീതി ലഭിക്കണമെന്നും ഹാദിയ വിളിച്ച്‌ പറഞ്ഞു.

Post A Comment: