ഗൗരിയുടെ മരണത്തില്‍ ര​ണ്ട്​ അ​ധ്യാ​പി​ക​മാ​ര്‍​ക്കെ​തി​രെ ആ​ത്​​മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​കോ​ട​തി​യെ അറിയിച്ചിരുന്നുകൊല്ലം: 10ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഗൗരി സ്​​കൂ​ള്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്ന്​ ചാ​ടി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കേസ് പരിഗണിക്കാനിരിക്കെ കോടതിക്ക് പുറത്ത് സംഘര്‍ഷം. കുറ്റാരോപിതരായ അധ്യാപികമാരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധ്യാപകരുടെ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. പിന്നീട് പൊലീസും മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു. പൊലീസ് ഡ്രൈവറും മര്‍ദനത്തില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടുണ്ട്. ഗൗരിയുടെ മരണത്തില്‍ ര​ണ്ട്​ അ​ധ്യാ​പി​ക​മാ​ര്‍​ക്കെ​തി​രെ ആ​ത്​​മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​കോ​ട​തി​യെ അറിയിച്ചിരുന്നു. അ​ധ്യാ​പി​ക​മാ​രാ​യ സി​ന്ധു പോ​ള്‍, ക്ര​സ​ന്‍​സ് നേ​വി​സ് എ​ന്നി​വ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍ജി​യി​ലാ​ണ്​ പ്രോ​സി​ക്യൂ​ഷ​​​​െന്‍റ വി​ശ​ദീ​ക​ര​ണം.

Post A Comment: