നിരീക്ഷണ പറക്കലിനിടെ കൊച്ചിയില്‍ പൈലറ്റില്ലാ വിമാനം (ഡ്രോണ്‍)​ തകര്‍ന്നു വീണു


കൊച്ചി: നിരീക്ഷണ പറക്കലിനിടെ കൊച്ചിയില്‍ പൈലറ്റില്ലാ വിമാനം (ഡ്രോണ്‍)​ തകര്‍ന്നു വീണു. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിലെത്താനിരിക്കെയാണ് അപകടം. എഞ്ചിന്‍ തകരാറാണ് അപകടകാരണമെന്ന് കരുതുന്നു.

Post A Comment: