കഴിഞ്ഞ ദിവസം രാത്രി രാത്രി മുതല്‍ ചെയ്യുന്ന മഴ ശക്തമായതോടെ ചെന്നൈ നഗരപ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍.




കഴിഞ്ഞ ദിവസം രാത്രി മുതല്‍ ചെയ്യുന്ന മഴ ശക്തമായതോടെ ചെന്നൈ നഗരപ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍. താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി. ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചിപുരം. തിരുവള്ളൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്കാണ് അവധിപ്രഖ്യാപിച്ചത്. ഒക്ടോബര്‍ അവസാനം തമിഴ്നാട്ടില്‍ ശക്തമായ മഴ പെയ്തിരുന്നു. അന്ന് അടിച്ചിട്ട സ്കൂളുകള്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുറന്നത്. അതിനിടയിലാണ് വീണ്ടും ശക്തമായ മഴയെത്തിയത്.

Post A Comment: