നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യര്‍ ദിലീപിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് കരുതുന്നില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യര്‍ ദിലീപിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് കരുതുന്നില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപിന് മഞ്ജുവിലുണ്ടായ ഒരു മകളുണ്ട്. ഈ മകള്‍ ദിലീപിനൊപ്പമാണുള്ളത്. അതേ സമയം ഈ മകള്‍ അമ്മയോട് കരഞ്ഞു പറഞ്ഞാല്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ സാക്ഷി പറയുമെന്ന് കരുതുന്നില്ലെന്ന് ബൈജു പറഞ്ഞു. മഞ്ജു വാര്യരെ പ്രധാന സാക്ഷികളിലൊരാളായി കുറ്റപത്രം സമര്‍പ്പിക്കാനിടയുള്ള സാഹചര്യത്തിലാണ് ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

Post A Comment: