ജില്ലയില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: ജില്ലയില്‍ നാളെ ഹര്‍ത്താല്‍. പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഹിന്ദു ഐക്യവേദി തൃശ്ശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Post A Comment: