ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനു വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു


തിരുവനന്തപുരം കായ കയ്യേറ്റ ആരോപണത്തി ഹൈക്കോടതിയുടെ രൂക്ഷവിമശനത്തിനു വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. രാജിക്കത്ത് ഗവ പി.സദാശിവം അംഗീകരിച്ചു. ഇടതുമുന്നണിയിലെ പൊട്ടിത്തെറിയെത്തുടന്ന്, ഗത്യന്തരമില്ലാതെയാണു ചാണ്ടിയുടെ രാജി. മന്ത്രിസ്ഥാനം സംരക്ഷിക്കാ അവസാനനിമിഷം വരെ സമ്മദ്ദം ചെലുത്തിയ എസിപിക്കും രാജിയല്ലാതെ മറ്റൊരു പോംവഴിയില്ലാതായി. ആരോപണങ്ങളെ പ്രതിരോധിച്ചും വെല്ലുവിളിച്ചും നിലകൊണ്ട തോമസ് ചാണ്ടി അവസാനം രാജിക്കു വഴങ്ങുകയായിരുന്നു. എസിപി ദേശീയ നേത‍ൃത്വവുമായി നടന്ന കൂടിയാലോചനയ്ക്കു പിന്നാലെയാണു മന്ത്രിയുടെ രാജിപ്രഖ്യാപനം. പിണറായി വിജയക്കാരിനിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണു തോമസ് ചാണ്ടി. ഏറെ രാഷ്ട്രീയ ചച്ചകക്കും വിവാദങ്ങക്കുമൊടുവിലാണു തോമസ് ചാണ്ടി പദവിയൊഴിഞ്ഞത്. എസിപി ദേശീയ നേതൃത്വവുമായി നടന്ന ചച്ചകക്കുശേഷം തോമസ് ചാണ്ടി രാജിക്കത്ത് പാട്ടി നേതൃത്വത്തിനു കൈമാറുകയായിരുന്നു. യോഗത്തിനുശേഷം പുറത്തിറങ്ങിയ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണാ പോകുമെന്നു കരുതിയെങ്കിലും ഔദ്യോഗിക വാഹനത്തി സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്കാണു യാത്ര തിരിച്ചത്. പിന്നാലെ പാട്ടി അധ്യക്ഷ ടി.പി. പീതാംബര രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൈമാറി. അതിനിടെ, രാജിവച്ചു മടങ്ങിയ തോമസ് ചാണ്ടിയെ അടൂരി യൂത്ത് കോഗ്രസുകാ കരിങ്കൊടി കാട്ടി, ചീമുട്ടയെറിഞ്ഞു.
തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു സിപിഐ ആദ്യം മുതതന്നെ കടുത്ത നിലപാടെടുത്തിരുന്നു. മു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കടുത്ത ഭാഷയി ചാണ്ടിക്കെതിരെ രംഗത്തെത്തി. പാട്ടിയുടെ ആകെയുള്ള രണ്ട് എംഎഎമാരും മന്ത്രിമാരാവുകയും വിവാദത്തിപ്പെട്ടു രാജിവച്ചു സ്ഥാനമൊഴിയുകയും ചെയ്തെന്ന അപൂവസ്ഥിതിയിലാണ് ഇപ്പോ ‍എസിപി.
രാജിക്കാര്യത്തി തലസ്ഥാനത്തു തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങ നടക്കുന്നതിനിടെ രാവിലെ എട്ടുമണിക്ക് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ സന്ദശിച്ചു കാര്യങ്ങ വിശദീകരിച്ചിരുന്നു. പിന്നാലെ നടന്ന മന്ത്രിസഭായോഗത്തിലും ചാണ്ടി പങ്കെടുത്തു. എന്നാ തോമസ് ചാണ്ടി പങ്കെടുക്കുന്നതി പ്രതിഷേധിച്ച് സിപിഐ മ‌ന്ത്രിമാ യോഗത്തിനെത്തിയില്ല. പിന്നീടു മാധ്യമങ്ങളെ കണ്ടപ്പോ മുഖ്യമന്ത്രി സിപിഐയുടെ നിലപാടി അതൃപ്തി അറിയിച്ചു. തോമസ് ചാണ്ടി വിഷയത്തി തീരുമാനം എസിപി ദേശീയ നേതൃത്വത്തിനു വിട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പിന്നീടാണ് രാജിയിലേക്കു നീങ്ങിയത്


Post A Comment: