ക​ണ്ണൂ​ര്‍ ശ്രീ​ക​ണ്ഠാ​പു​ര​ത്ത് പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്റ്റി​ല്‍


ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ശ്രീ​ക​ണ്ഠാ​പു​ര​ത്ത് പ​തി​മൂ​ന്നു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്റ്റി​ല്‍. ന​ടു​വി​ല്‍ സ്വ​ദേ​ശി മൊ​യ്തീ​ന്‍(52) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. യ​ത്തീം​ഖാ​ന​യി​ല്‍ താ​മ​സി​ച്ചു പ​ഠി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ അ​വ​ധി​ക്കു വീ​ട്ടി​ല്‍ വ​രു​ന്പോ​ഴും യ​ത്തീം ഖാ​ന​യി​ല്‍​നി​ന്നു പ​ല​ത​വ​ണ​യാ​യി പു​റ​ത്തേ​ക്കു വി​ളി​ച്ചു​കൊ​ണ്ടു​പോ​യു​മാ​ണ് ഇ​യാ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Post A Comment: