പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം.കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ ഇത്രസമയം എന്തിനെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് വേണമെങ്കില്‍ നേരത്തെ കേസ് തീര്‍ക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ കൂടുതല്‍ രേഖകള്‍ കിട്ടാനുണ്ടെന്നും സര്‍വ്വെ രണ്ടാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കാമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

Post A Comment: