2002 ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂര്‍ ബസ് സ്റ്റാന്‍റില്‍ വച്ചാണ് അഷ്‌റഫിനെ വെട്ടിക്കൊലപ്പെടുത്തിയത്

കണ്ണൂ തലശ്ശേരി പാനൂരി സിപിഎം പ്രവത്തകനായ തഴയി അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസി ആറ് ആഎസ്എസ് പ്രവത്തകക്കു ജീവപരന്ത്യം തടവുശിക്ഷ. കുറ്റ്യേരിയിലെ ജിത്തു, രാജീവന്‍, ഇരുമ്പന്‍ അനീശന്‍, പാറ പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്ന രാജേഷ് എന്നിവര്‍ക്കാണ് തലശേരി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അന്‍പതിനായിരം രൂപ പിഴയും പ്രതിക അടയ്ക്കണം. 2002 ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂര്‍ ബസ് സ്റ്റാന്‍റില്‍ വച്ചാണ് അഷ്‌റഫിനെ വെട്ടിക്കൊലപ്പെടുത്തിയത്

Post A Comment: