തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പക്വതയുള്ള നേതൃത്വം ഇരുപാര്‍ട്ടികള്‍ക്കും ഉണ്ടെന്നും സുനില്‍ കുമാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയെ സിപിഐക്ക് വിശ്വാസമാണെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. സിപിഐയെ മുഖ്യമന്ത്രിക്കും വിശ്വാസമാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പക്വതയുള്ള നേതൃത്വം ഇരുപാര്‍ട്ടികള്‍ക്കും ഉണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

Post A Comment: