സംസ്കാരത്തെയും നിയമങ്ങളെയും ലംഘിച്ചാൽ ലക്ഷ്മണൻ ശൂർപണകയോട് ചെയ്തതുപോലെയായിരിക്കും ദീപികയോട് ഞങ്ങൾ ചെയ്യുകയെന്നും” അദ്ദേഹം പറഞ്ഞു.കോട്ട (രാജസ്ഥാ): ദീപിക പദുക്കോ മുഖ്യവേഷത്തിലെത്തുന്ന സഞ്ജയ് ലീല ബസാലി ചിത്രം പത്മാവതിക്കെതിരെയുളള പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യ സംസ്കാരത്തെ അപമാനിച്ചാ നടി ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തുമെന്ന് കനി സേന അംഗം മഹിപാ സിങ് മക്രണ പറഞ്ഞു. ”പത്മാവതിയി സ്ത്രീകളെ മോശമായി ചിത്രീകരിച്ചതിനെതിരെയാണ് രജ്പുത് കണി സേനയുടെ പോരാട്ടം. സ്ത്രീകക്കുനേരെ രജപുത്ര ഒരിക്കലും കൈ ഉയത്തില്ല. എന്നാ ഇന്ത്യ സംസ്കാരത്തെയും നിയമങ്ങളെയും ലംഘിച്ചാ ലക്ഷ്മണ ശൂപണകയോട് ചെയ്തതുപോലെയായിരിക്കും ദീപികയോട് ഞങ്ങ ചെയ്യുകയെന്നും” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ കോട്ടയി പത്മാവതിയുടെ ട്രെയില പ്രദശിപ്പിച്ച തിയേറ്റണി സേന പ്രവത്തക നശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സംശയം ഉള്ളവക്ക് വേണ്ടി സിനിമ പ്രദശിപ്പിച്ചതിന് ശേഷമാണ് അക്രമം നടന്നത്. നേരത്തേ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റ് ആക്രമിച്ച കണി സേന പ്രവത്തക സംവിധായകസാലിയെ ആക്രമിച്ചിരുന്നു.
പത്​മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന്​ ആരോപിച്ചാണ്​ രജ്പുത്​ സംഘടനക പ്രതിഷേധവുമായി രംഗത്തെത്തിയത്​. റാണി പത്​മിനിയെ മോശമായി ചിത്രീകരിക്കുന്നതാണ്​ സിനിമയിലെ രംഗങ്ങളെന്നും ഇവ ആരോപിക്കുന്നു.
സഞ്ജയ് ലീല ബസാലി സംവിധാനം ചെയ്യുന്ന പത്മാവതിയി നായകനെക്കാ നായികയ്ക്കാണ് പ്രധാന്യം. രജപുത്ര റാണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തി ദീപികയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രവീ സിങ്ങും ഷാഹിദ് കപൂറും ചിത്രത്തി പ്രധാന വേഷം ചെയ്യുന്നുണ്ട്. അലാവുദ്ദീ ഖിജിയുടെ വേഷമാണ് രവീറിന്. റാണി പത്മാവതിയുടെ ഭത്താവ് രത്ത സിങ്ങിന്റെ വേഷമാണ് ഷാഹിദ് കപൂ ചെയ്യുന്നത്. ഡിസംബ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Post A Comment:

Back To Top