ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.
കൊ​ച്ചി: ബാ​ര്‍ കോ​ഴ​ക്കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. അ​ഡ്വ​ക്കേ​റ്റ് നോ​ബി​ള്‍ മാ​ത്യു ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ത​ള്ളി​യ​ത്. നി​ല​വി​ലെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം തു​ട​ര​ട്ടെ​യെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് അ​റി​യി​ച്ചു.

Post A Comment: