ഔദ്യോഗിക ചിഹ്നമായ ‘അസ്ത്രം’ ഉപയോഗിക്കാനുള്ള അവകാശവും നിതിഷ് കുമാർ പക്ഷത്തിനാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി


ന്യൂഡഹി ബിഹാ മുഖ്യമന്ത്രി നിതിഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ളതാണ് യഥാഥ ജനതാദ (യുണൈറ്റഡ്) എന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷ. ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള എതിപക്ഷത്തിന് കനത്ത തിരിച്ചടിയാണു തീരുമാനം. ജനതാദ(യു)വിന്‍റെ ഔദ്യോഗിക ചിഹ്നമായ അസ്ത്രംഉപയോഗിക്കാനുള്ള അവകാശവും നിതിഷ് കുമാ പക്ഷത്തിനാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷ വ്യക്തമാക്കി.
ബിഹാറിജെഡി, കോഗ്രസ്, ജെഡി(യു) എന്നിവ ഉപ്പെടുന്ന വിശാല സഖ്യം ഉപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈ 26നാണു നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. രണ്ടുദിവസത്തിനകം ബിജെപി പിന്തുണയോടെ വീണ്ടും അധികാരമേക്കുകയും ചെയ്തു. തുടന്നാണ് പാട്ടി ഇരുപക്ഷമായി പിളന്നത്.
ജെഡിയു വക്കിങ് പ്രസിഡന്റ് ഛോട്ടുഭായ് അമസംഘ് വാസവ പാട്ടിക്കു മേല്‍ അവകാശം ഉന്നയിച്ച് നകിയ പരാതിയിലാണ് ഇപ്പോ തീരുമാനമുണ്ടായിരിക്കുന്നത്. ഔദ്യോഗിക ചിഹ്നം ഉപയോഗിക്കാനുള്ള അവകാശവും തങ്ങക്കു വേണമെന്ന് ഛോട്ടുഭായ് ആവശ്യപ്പെട്ടിരുന്നു. നിയമസഭയി നിതിഷ് കുമാറിനെ പിന്തുണയ്ക്കുന്നവരാണ് ഏറെയും. പാട്ടിയുടെ ദേശീയ കൗണ്‍സിലിലും പിന്തുണ കൂടുത നിതിഷ് കുമാ പക്ഷത്തിനാണ്. ഇക്കാര്യം വ്യക്തമായ സാഹചര്യത്തിലാണ് കമ്മിഷന്റെ അന്തിമതീരുമാനം.
ലാലു പ്രസാദ് യാദവിന്‍റെ ആജെഡിയെയും കോഗ്രസിനെയും കൈവിട്ട് ബിജെപിയുമായി ചേരാനുള്ള നിതിഷ് കുമാറിന്റെ തീരുമാനത്തിനെതിരെ ശരദ് യാദവ് പക്ഷം കലാപക്കൊടി ഉയത്തിയിരുന്നു. പാട്ടി വിരുദ്ധ പ്രവത്തനം നടത്തിയെന്നായിരുന്നു ആരോപണം. ബിജെപിയെ എതിക്കുകയെന്ന ദേശീയ നിര്‍വാഹകസമിതി തീരുമാനത്തിനെതിരെയാണു നിതിഷിന്‍റെ തീരുമാനമെന്നും ആരോപിച്ചു. എന്നാ തങ്ങളാണു യഥാഥ ജെഡി(യു) എന്ന വാദത്തി ഉറച്ചു നിന്ന നിതിഷ് കുമാപക്ഷത്തിനെ തന്നെ ഒടുവി അനുകൂല വേദി തേടിയെത്തി.
17 ഷം ബിജെപി സഖ്യകക്ഷിയായിരുന്ന ജെഡിയു, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാഥിയായി ബിജെപി തീരുമാനിച്ചതി പ്രതിഷേധിച്ചാണ് 2013 മുന്നണി വിട്ടത്. നാലുവഷത്തിനു ശേഷം വീണ്ടും നിതിഷ് കുമാറിന്‍റെ നേതൃത്വത്തി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ(എഡിഎ) അവിഭാജ്യഘടകമാകുകയും ചെയ്തു. നിതിഷ് കുമാ ബിജെപിക്കൊപ്പം ചേന്നത് ജെഡി(യു)വിന്‍റെ കേരള ഘടകത്തിലും പ്രശ്നങ്ങ സൃഷ്ടിച്ചിരുന്നു.


Post A Comment: