. രണ്ടു സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് കൗൺസിലർ റൺജീത് കുമാർ ശ്രീവാസ്തവയുടെ ഭീഷണി.

ലക്നൗ ഉത്ത പ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പി പാട്ടി സ്ഥാനാഥികളെ വിജയിപ്പിക്കണമെന്നും ഇല്ലെങ്കി ദുരിതം അനുഭവിക്കേണ്ടി വരുമെന്നുമുള്ള ഭീഷണിയുമായി ബിജെപി നേതാവ്. രണ്ടു സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് കൗസിലജീത് കുമാ ശ്രീവാസ്തവയുടെ ഭീഷണി. അദ്ദേഹത്തിന്റെ ഭാര്യ ഷാഷി ശ്രീവാസ്തവ ഈമാസം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പിസരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പി തന്റെ ഭാര്യ വിജയിപ്പിച്ചില്ലെങ്കി നിങ്ങ ഒട്ടേറെ ദുരിതങ്ങ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ശ്രീവാസ്തവയുടെ ഭീഷണി. വിഡിയോ ദൃശ്യങ്ങ പുറത്തുവന്നതോടെ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമായി.
ഈ ആഴ്ച ആദ്യമാണ് ശ്രീവാസ്തവ ഭാര്യയ്ക്കു വേണ്ടി പ്രചാരണത്തിനെത്തിയത്. യോഗി ആദിത്യനാഥ് സക്കാരിലെ ധാരാ സിങ് ചൗഹാ, രമാപതി ശാസ്ത്രി എന്നിവരെ സദസ്സിലിരുത്തിയായിരുന്നു ശ്രീവാസ്തവ ഭീഷണി സ്വരത്തോടെ സംസാരിച്ചത്.
ഇത് സമാജ്‌വാദി സക്കാരല്ല. നിങ്ങളുടെ ഒരു നേതാവിനും നിങ്ങളെ രക്ഷിക്കാനാകില്ല. ബിജെപിയെ എതിരിടാ ഇന്ന് മറ്റാരുമില്ല. ഞങ്ങളുടെ സ്ഥാനാഥികളെ വിജയിപ്പിക്കണം. അല്ലെങ്കി മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത കഷ്ടതക പോലും ഇനി നിങ്ങക്ക് നേരിടേണ്ടിവന്നേക്കാം. ബിജെപിയാണ് ഇപ്പോ അധികാരത്തിലുള്ളത്. മുസ്‍ലിംകളോട് ഞാ പറയുകയാണ്, ഞങ്ങക്കു വോട്ടു ചെയ്യുക. അപേക്ഷിക്കുകയല്ല. ഞങ്ങക്ക് വോട്ടു ചെയ്താ നിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാം. ഇല്ലെങ്കി എന്തൊക്കെ പ്രശ്നങ്ങളാണ് നേരിടേണ്ടിവരുകയെന്നതു സങ്കപ്പിക്കാ പോലുമാകില്ല ശ്രീവാസ്തവ പറഞ്ഞു.
ഉത്ത പ്രദേശിലെ ബരാബങ്കിയിലാണ് റജീത് കുമാ ശ്രീവാസ്തവയുടെ ഭാര്യ ഷാഷി മസരിക്കുന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണിത്. പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. ശ്രീവാസ്തവ ഭീഷണിപ്പെടുത്തിയതല്ല. അദ്ദേഹം മുസ്‍ലിംകക്കുവേണ്ടി പ്രവത്തിച്ചുണ്ടെന്ന കാര്യം ഓമപ്പെടുത്തുകയായിരുന്നു. യാതൊരു വ്യത്യാസവുമില്ലാതെ അദ്ദേഹം മുസ്‍ലിംകളെ പിന്തുണച്ചിരുന്നു. എന്നാ 2012 അവ അദ്ദേഹത്തിന് വോട്ടു ചെയ്തില്ലെന്നും ബിജെപി വ്യക്തമാക്കി.


Post A Comment: