തോമസ് ചാണ്ടിക്ക് എതിരായ അന്വേഷണത്തിനായുള്ള കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: തോമസ് ചാണ്ടിക്ക് എതിരായ അന്വേഷണത്തിനായുള്ള കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇന്നോ നാളെയോ ഉത്തരവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ബെഹ്റ അറിയിച്ചു. ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ സമയബന്ധിതമായി നടപടികള്‍ കൈക്കൊള്ളുമെന്നും ഡിജിപി വ്യക്തമാക്കി.

Post A Comment: