പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, കാണിയാമ്പാൽ അരിമ്പ്ര വീട്ടിൽ രാധാകൃഷ്ണൻ മകൻ അഖിൽ കൃഷ്ണൻ ( 24) ആണ് മരിച്ചത്

കുന്നംകുളം: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു,  കാണിയാമ്പാ അരിമ്പ്ര വീട്ടി രാധാകൃഷ്ണ മക അഖി കൃഷ്ണ ( 24) ആണ് മരിച്ചത്. പത്ത് ദിവസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എലി പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു എങ്കിലും രോഗം നിര്‍ണയിക്കാന്‍ കഴിഞ്ഞിരുന്നില്ല.  മാതാവ് :രതി. സഹോദര :ശരത്ത് കൃഷ്ണ.

Post A Comment: