ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് അനുമതി. കാമ്പസില്‍ വെച്ച്‌ ഷെഫിന് ഹാദിയയെ കാണാമെന്ന് കോളജ് ഡീന്‍ അറിയിച്ചു.
കോയമ്പത്തൂര്‍: ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് അനുമതി. കാമ്പസില്‍ വെച്ച്‌ ഷെഫിന് ഹാദിയയെ കാണാമെന്ന് കോളജ് ഡീന്‍ അറിയിച്ചു. പോലീസ്  സാന്നിധ്യത്തിലാകും സന്ദര്‍ശനം അനുവദിക്കുക. അതേസമയം, ഹോസ്റ്റലില്‍ മറ്റാര്‍ക്കും ഹാദിയയെ കാണാനാകില്ല. ഹാദിയയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും അനുമതിയില്ല.

Post A Comment: