അമേരിക്കയിലെ മിസിസ്സിപ്പി ജാക്സണ്‍ സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു.
മിസിസ്സിപ്പി: അമേരിക്കയിലെ മിസിസ്സിപ്പി ജാക്സണ്‍ സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. ജനലന്ദര്‍ സ്വദേശിയായ സന്ദീപ് സിങ് ആണ് മരിച്ചത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നന്നതെന്ന് പൊലീസ് അറിയിച്ചു.

Post A Comment: