കേരളത്തിന്‍റെ വികസന അജണ്ടയെ അട്ടിമറിച്ച പിണറായിയും, രാജ്യത്തെ ദുരിത കയത്തിലേക്ക് തള്ളിവിട്ട നരേന്ദ്ര മോഡിയും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

കുന്നംകുളം: വഗ്ഗീയ ശക്തികളോട് ഏറ്റുമുട്ടാ കെപ്പുള്ള കോഗ്രസിനെ ആരോപണങ്ങ കൊണ്ട് തകക്കാ ശ്രമിച്ചവ സ്വയം തകരുന്ന കാഴ്ചയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേന്ദ്ര-സംസ്ഥാന സക്കാരുകളുടെ ജനദ്രോഹ നയങ്ങക്കെതിരെ സംഘടിപ്പിക്കന്ന യു ഡി എഫ് പടയൊരുക്കത്തിന് കുന്നംകുളത്ത് നകിയ സ്വീകരണ യോഗത്തി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തിന്‍റെ വികസന അജണ്ടയെ അട്ടിമറിച്ച പിണറായിയും, രാജ്യത്തെ ദുരിത കയത്തിലേക്ക് തള്ളിവിട്ട നരേന്ദ്ര മോഡിയും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്ഗീയ ഫാസിസ്റ്റ് അക്രമ ശക്തികക്കെതിരെയുള്ള പാഞ്ചജന്യത്തിന്‍റെ സമരകാഹളമാണ് പടയൊരുക്കമെന്നും  അദ്ദേഹം പറഞ്ഞു.


കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ് പടയൊരുക്കം ചെയമാനും, കുന്നംകുളം ബ്ലോക്ക് കോഗ്രസ് പ്രസിഡന്റുമായ കെ.ജയശങ്ക അധ്യക്ഷത വഹിച്ചു.മു മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞ്, സി എ.ബാലകൃഷ്ണ, വി.ഡി.സതീശ, ഷാനിമോ ഉസ്മാ ,ജോണി നെല്ലൂ, സി.പി.ജോ, അഡ്വ റാംമോഹ, സനകുമാ, സജീവ് ജോസഫ്, രാജ് മോഹ ഉണ്ണിത്താ, ടി.എ.പ്രതാപ, ജോസഫ് ചാലിശേരി, കെ.ആ.ഗിരിജ, കെ.എസ്.ഹംസ, രാജ പൈക്കാട്ട്, ടി.വി.ചന്ദ്രമോഹ, അനി അക്കര എം എല്‍ എ, പി.ആ.എ.നമ്പീശ, ഇ പി.കമറുദ്ദി, കെ.സി. ബാബു സി .ഐ.ഇട്ടിമാത്തു, എ പി.മുഹമ്മദാലി, വി.കെ.രഘുസ്വാമി, ബിജോയ് ബാബു,,സുമ, ശ്രീരാമ ഏറത്ത്, വേലായുധ, , ഉസ്മാ കല്ലാട്ടയി, ജയ് സിംഗ് കൃഷ്ണ, അനി, സ്വപ്ന രാമചന്ദ്ര ,വനജ ഭാസ്ക ,എം എം .സലിം ,സി.വി. ജാക്സനെ ഐപ്പ്, യാവുട്ടി ചിറമനേങ്ങാട്, മോഹന, ടി.എ ആന്റോ ,പി.കെ.ഗോപാല, സി.സി.ശ്രീകുമാ എന്നിവ സംസാരിച്ചു.

Post A Comment: