തലസ്ഥാനത്ത് ക്വാറി അപകടം. മാരായമുട്ടത്ത് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചുതിരുവനന്തപുരം: തലസ്ഥാനത്ത് ക്വാറി അപകടം. മാരായമുട്ടത്ത് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണ്. പാറ പൊട്ടിക്കുന്നതിനിടെയാണ് ഒരു ഭാഗം ഇടിഞ്ഞുവീണത്. കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ ക്വാറിയിലാണ് അപകടം സംഭവിച്ചത്.

Post A Comment: