അധികാരത്തിലെത്താൻ എൽ‌ഡിഎഫുമായോ യുഡിഎഫുമായോ സഹകരിക്കാൻ തയാറാണെന്നു ബി‍ഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ‌ വെള്ളാപ്പള്ളി.
കണ്ണൂ അധികാരത്തിലെത്താ‌ഡിഎഫുമായോ യുഡിഎഫുമായോ സഹകരിക്കാ തയാറാണെന്നു ബി‍ഡിജെഎസ് സംസ്ഥാന അധ്യക്ഷ തുഷാ‌ വെള്ളാപ്പള്ളി. ആരുമായും സഹകരിക്കാ തുറന്ന മനസ്സാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പി ആരു ജയിച്ചാലും ബിഡിജെഎസ് നേതാക്ക ഭരണത്തിലുണ്ടാവുമെന്നും തുഷാ പറഞ്ഞു. പാട്ടി ജില്ലാ പ്രവ‌ത്തക ക ഉദ്ഘാടനം ചെയ്യുകയായിരുന്നു.
എത്ര അവഗണിച്ചാലും ബി‍ഡിജെഎസ് പുറകെയുണ്ടാവും എന്നു ബിജെപി കരുതേണ്ട. ബിജെപിയുടെ വാലോ ചൂലോ അല്ല ബിഡിജെഎസ്. അതുപോലെ തന്നെ കോഗ്രസിന്റെയും വാലല്ല. എഡിഎഫും യു‍ഡിഎഫും ക്ഷണിച്ചിട്ടുണ്ട്. അതു ബിഡിജെഎസിന്റെ ശക്തി അവ തിരിച്ചറിഞ്ഞതു കൊണ്ടാണ്. എഡിഎഫി ചേന്നാ, ആ മുന്നണിയി സിപിഎം കഴിഞ്ഞാ ഏറ്റവും കൂടുത വോട്ട് പിടിക്കാ കഴിയുന്ന പാട്ടി ബിഡ‍ിജെഎസ് ആയിരിക്കും. യുഡിഎഫിലാണെങ്കി മൂന്നാമത്തെ വലിയ കക്ഷിയാവും. അവിടെ കോഗ്രസും മുസ്‌ലിം ലീഗും കഴിഞ്ഞാ ഏറ്റവും കൂടുത വോട്ട് നേടാ കഴിയുന്നതു ബി‍ഡിജെഎസിനായിരിക്കും.
ഒരു പെട്ടി ഓട്ടോയി കയറ്റാനുള്ളത്ര പോലും ആബലമില്ലാത്ത പാട്ടിക കേരളത്തി ഭരണത്തിലിരുന്നിട്ടുണ്ട്. എല്ലാ പഞ്ചായത്തുകളിലും കമ്മിറ്റിയുള്ള പാട്ടിയാണു ബിഡിജെഎസ്. അധികാരത്തിലെത്താ ബിഡിജെഎസ് ബുദ്ധിപരമായ തീരുമാനം എടുക്കുക തന്നെ ചെയ്യും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പി കേരളത്തി 29 പാട്ടിക മത്സരിച്ചപ്പോ, സ്ഥാനാഥികക്കു കിട്ടിയ വോട്ട് വിഹിതത്തി ബിഡിജെഎസ് ഏഴാം സ്ഥാനത്തായിരുന്നു. വരുന്ന തിരഞ്ഞെടുപ്പി അഞ്ചാം സ്ഥാനത്താവുമെന്നും തുഷാ പറഞ്ഞു.

Post A Comment: