തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ അടക്കം ആറ് ഡോക്ടര്‍മാര്‍ പ്രതികളാവും.തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ അടക്കം ആറ് ഡോക്ടര്‍മാര്‍ പ്രതികളാവും. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് പുറമേ കൊല്ലം മെഡിസിറ്റി, മെഡിട്രീനാ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും പ്രതികളാകും. അതേസമയം കിംസ്, എസ് യുടി ആശുപത്രികളിലെ ഡോക്ടര്‍മാരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Post A Comment: