അമിത നിരക്ക് ഈടാക്കുന്നവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ഐസക്ക് വ്യക്തമാക്കി.തിരുവനന്തപുരം: ഹോട്ടല്‍ നികുതി കുറച്ച ശേഷവും കൊള്ളലാഭം കൊയ്യുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തോമസ് ഐസക്ക്. അമിത നിരക്ക് ഈടാക്കുന്നവരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ഐസക്ക് വ്യക്തമാക്കി. ജി.എസ്.ടി നിരക്ക് കുറച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

Post A Comment: