കണ്ണൂര്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സ്കൂള്‍ പരിസരത്തുനിന്ന് ബോംബുകളും മാരകായുധങ്ങളും കണ്ടെത്തികണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ സ്കൂള്‍ പരിസരത്തുനിന്ന് ബോംബുകളും മാരകായുധങ്ങളും കണ്ടെത്തി. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്

Post A Comment: