ഭീകരന്‍റെ കൈയില്‍ നിന്നും എ.കെ-47 നും രണ്ട് സ്ഫോടന ഉപകരണങ്ങളും സൈന്യം പിടിച്ചെടുത്തു.

ചണ്ഡേല്‍: മണിപ്പുരിലെ സജിക് തമ്പാക്കില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും, ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിക്കുകയും ചെയ്തു. ഭീകരന്‍റെ കൈയില്‍ നിന്നും എ.കെ-47 നും രണ്ട് സ്ഫോടന ഉപകരണങ്ങളും സൈന്യം പിടിച്ചെടുത്തു. ബുധനാഴ്ച അസം റൈഫിള്‍സ് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം നടന്നത്. ചമോലി ടോപ്പില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ തുടരുന്നു.

Post A Comment: